December 1, 2007

എന്റെ കൂട്ടുകാരനെ കണ്ടില്ലേ ... ...

ബൂലോഗത്തിലെ നാട്ടുകാരെ കൂട്ടുകാരെ നിങ്ങളാരും മധ്യ കേരളത്തിന്റെ അഭിമാനമായ എന്റെ കൂട്ടുകാരനെ കണ്ടില്ലേ ... ...പറ്റാവുന്ന എല്ലായിടത്തും തപ്പി നോക്കി അവസാന പ്രതീക്ഷ ആയിരുന്നു ബൂലോഗം ഇനി എന്ത് ചെയ്യും
കൂട്ടുകാരാ നീ എവിടെയാ എവിടെ ആണെന്കിലും ഒരു മിസ്ഡ് കോള്‍ എങ്കിലും തരിക...വിളിക്കാന്‍ നിന്റെ കയ്യില്‍ കാശ് ഉണ്ടാകില്ല എന്നെനിക്കറിയാം അല്ലെന്കില്‍ അന്‍പത് പൈസയുടെ പോസ്റ്റ് കാര്ഡ് എങ്കിലും അയക്കൂ .....നീ തിരികെ വന്നാല്‍ നീ മരന്നുവച്ചുപോയ ആ സാദനം തരാം

November 28, 2007

മധ്യ കേരളത്തിലെ ഒന്നാം തരം മദ്യപാനിയും........സുന്ദരനും സുമുഖനും സര്‍വോപരി കാമുകിമാരുടെ രോ‍മാഞ്ചവുമായ പ്രിയപ്പെട്ട കൂട്ടുകാരനെ കുറച്ച് നാളുകളായി കാണാനില്ല. അറിയാവുന്ന എല്ലാ ബാറുകളിലും ഷാപ്പുകളിലും മയക്കുവെടി കേന്ദ്രങളിലും തപ്പി നോക്കി..................നോ രക്ഷ.......
നിങ്ങള്‍ ആരെങ്കിലും അവനെ കണ്ടു മുട്ടുകയനെന്കില്‍ എന്നെ ദയവായി എന്നെ അറിയിക്കുക അറിയ്ച്ചാല്‍ നിങ്ങള്ക്ക് പുണ്യം കിട്ടും പുണ്യം .....

May 1, 2007

യൂണിവേഴ്സിറ്റി കാഴ്ചകള്‍

എന്റെ കേരള യൂണിവേഴ്സിറ്റി കാഴ്ചകള്‍ ഇവിടെ തുടങുന്നു........ ഈ ഭീകര കവാടം കടന്നാണു ഞാ‍നും ഭൂ‍മിയിലുള്ള എല്ലാ‍ ബുധി ജീവികളും ബുധി ഇല്ലാത്തവരും (മിക്കവാറും എല്ലാം മലയാളികള്‍‍ തന്നേയാണ്‍) വിവരം തലേല്‍ഏററി , ചിലര്‍ ബാ‍ഗിലും കൊണ്ടുപൊകാന് വരുന്നതു..... ഞാന് ഇതുവരെ ഒരു തുള്ളി വിവരം ഇവിട്ന്ന് എടുത്തിട്ടില്ല.....സത്യാണു ഞാന് പറ്ഞ്ഞത്........
ഇവിടെ വന്നു ആര്‍ക്കും അന്തം വിടാം........ ഒന്നുകില്‍ വന്ന വഴി മടങങാം......മുന്നേ‍ാട്ടു പെ‍ായാല്‍..... ഈ കാഴ്ചകള്‍ കാണാം..................... ഇടത്തേ‍ാട്ടോ വലത്തോട്ടോ നടന്നാല്‍ ഉള്ള കാഴ്ചകള്‍ പിന്നെ കാണിച്ചു തരാം........
കാമ്പസില്‍ ഏറ്റവും തിരക്കുള്ള വഴി....ഇതാണത്രെ.......................
ഇതു വഴി ആരേന്‍കിലും ഒന്നു വന്നിരുന്നെന്‍കില്‍......................


ബുധിജീവികള് വായിച്ച് മരിച്ച് തല പുകയ്ക്കുന്ന പുസ്തകപ്പുര............. ഇവിടെ കേറി ശല്ല്യം ചെയ്യാത്ത അതി ബുധിമാന്മാരുടെ എണ്ണം ഒ‍ാരേ‍ാ ദിവസവും കൂടി വരുന്നു....................
ഇവിടെ പഴയ ഒ‍ാലകള്‍ സൂക്ഷിച്ചു വെക്കുന്നു...............മഴ പെയ്താല്‍ തുള്ളി വെള്ളം പുറത്ത് പേ‍ാവാറില്ല എന്ന് പത്രങങളിലു വാര്‍ത്ത വരാറുണ്ട്........................


പേ‍ാണ പേ‍ാക്കിലു ഇതുപേ‍ാലത്തെ സംഭവങ്ങളും കാണാം......
ലോകകപ്പിനു പോയ ഇന്ത്യന്‍ ടീം പേ‍‍ാലെ .............. കെടക്കണ കെടപ്പു കണ്ടാ‍..................‍വെറുതെ ഒരു പണിയുമില്ലാതെ നില്‍ക്കുന്ന മരങള്‍.............എത്ര കാലം ഇങ്ങനെ നില്ക്കുമൊ ആ‍വോ.....റോഡിനരികില്‍ ആയതിനാല്‍ കമിതാക്കളെയും ഇവിടെ കാണാറില്ല................
ഭൂമിയുടെ അറ്റത്തെക്ക് ഇതിലെ യാത്ര ചെയ്യാം. കുറെ യാത്ര ചെയ്താല്‍ ഭൂമിയുടെ ഏറ്റവും അറ്റത്തുള്ള ബസ് സ്റ്റൊപ്പിലെത്താം..........


ഇതു ഭൂമിയുടെ ഏറ്റവും അറ്റത്തുള്ള ബസ് സ്റ്റൊപ്പ്.....ഇതിനപ്പുറം ലൊകമില്ല.
ലേഹ്യവുമില്ല ........ഇവിടെ നിന്നാണു ബുധിജീവികളും അല്ലാത്തവരും ബസ് കേറുന്നത്..................സീറ്റു പിടിക്കാനുള്ള പരസ്യമായ രഹസ്യവുമാണ്‍..............


Resistance Bands, Free Blogger Templates