സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

യൂണിവേഴ്സിറ്റി കാഴ്ചകള്‍

എന്റെ കേരള യൂണിവേഴ്സിറ്റി കാഴ്ചകള്‍ ഇവിടെ തുടങുന്നു........ ഈ ഭീകര കവാടം കടന്നാണു ഞാ‍നും ഭൂ‍മിയിലുള്ള എല്ലാ‍ ബുധി ജീവികളും ബുധി ഇല്ലാത്തവരും (മിക്കവാറും എല്ലാം മലയാളികള്‍‍ തന്നേയാണ്‍) വിവരം തലേല്‍ഏററി , ചിലര്‍ ബാ‍ഗിലും കൊണ്ടുപൊകാന് വരുന്നതു..... ഞാന് ഇതുവരെ ഒരു തുള്ളി വിവരം ഇവിട്ന്ന് എടുത്തിട്ടില്ല.....സത്യാണു ഞാന് പറ്ഞ്ഞത്........




ഇവിടെ വന്നു ആര്‍ക്കും അന്തം വിടാം........ ഒന്നുകില്‍ വന്ന വഴി മടങങാം......മുന്നേ‍ാട്ടു പെ‍ായാല്‍..... ഈ കാഴ്ചകള്‍ കാണാം..................... ഇടത്തേ‍ാട്ടോ വലത്തോട്ടോ നടന്നാല്‍ ഉള്ള കാഴ്ചകള്‍ പിന്നെ കാണിച്ചു തരാം........




കാമ്പസില്‍ ഏറ്റവും തിരക്കുള്ള വഴി....ഇതാണത്രെ.......................




ഇതു വഴി ആരേന്‍കിലും ഒന്നു വന്നിരുന്നെന്‍കില്‍......................


ബുധിജീവികള് വായിച്ച് മരിച്ച് തല പുകയ്ക്കുന്ന പുസ്തകപ്പുര............. ഇവിടെ കേറി ശല്ല്യം ചെയ്യാത്ത അതി ബുധിമാന്മാരുടെ എണ്ണം ഒ‍ാരേ‍ാ ദിവസവും കൂടി വരുന്നു....................




ഇവിടെ പഴയ ഒ‍ാലകള്‍ സൂക്ഷിച്ചു വെക്കുന്നു...............മഴ പെയ്താല്‍ തുള്ളി വെള്ളം പുറത്ത് പേ‍ാവാറില്ല എന്ന് പത്രങങളിലു വാര്‍ത്ത വരാറുണ്ട്........................


പേ‍ാണ പേ‍ാക്കിലു ഇതുപേ‍ാലത്തെ സംഭവങ്ങളും കാണാം......




ലോകകപ്പിനു പോയ ഇന്ത്യന്‍ ടീം പേ‍‍ാലെ .............. കെടക്കണ കെടപ്പു കണ്ടാ‍..................‍



വെറുതെ ഒരു പണിയുമില്ലാതെ നില്‍ക്കുന്ന മരങള്‍.............എത്ര കാലം ഇങ്ങനെ നില്ക്കുമൊ ആ‍വോ.....റോഡിനരികില്‍ ആയതിനാല്‍ കമിതാക്കളെയും ഇവിടെ കാണാറില്ല................




ഭൂമിയുടെ അറ്റത്തെക്ക് ഇതിലെ യാത്ര ചെയ്യാം. കുറെ യാത്ര ചെയ്താല്‍ ഭൂമിയുടെ ഏറ്റവും അറ്റത്തുള്ള ബസ് സ്റ്റൊപ്പിലെത്താം..........


ഇതു ഭൂമിയുടെ ഏറ്റവും അറ്റത്തുള്ള ബസ് സ്റ്റൊപ്പ്.....ഇതിനപ്പുറം ലൊകമില്ല.
ലേഹ്യവുമില്ല ........ഇവിടെ നിന്നാണു ബുധിജീവികളും അല്ലാത്തവരും ബസ് കേറുന്നത്..................സീറ്റു പിടിക്കാനുള്ള പരസ്യമായ രഹസ്യവുമാണ്‍..............


Post a Comment

8 Comments

Anonymous said…
കിടിലന്‍ പോസ്റ്റ്!സനില്‍ മച്ചാ കലക്കി...
ormikkaan omanikkaaaaan........sanilinte campus sammaanam
sajithkumar said…
nostalgiayude valayil nammale koruthallo....ente self goaladi veeraaaaaaaaa......
aash said…
ആര്‍ക്കും എന്തും ആവാം........

ee varikalude arttham enikku manasilaayathu ninte post kandappolaanu....
aash said…
enthaayaalum padangalokke kollaam...
സനില്‍ജി ബൂലോഗത്തേക്ക്‌ സ്വാഗതം. ഇതിന്റെ സെറ്റപ്പ്‌ ഒന്നൂടെ ലെവലാക്കിയാല്‍ കണ്ണുകള്‍ക്ക്‌ ആയാസമായേനേം.
Unknown said…
Use the blog intelligently.

Being a nursery school leveler in blogging try something good.

If you want your blog a progressing one add your own creative data on it, whatever it may be.

Useful writing and fine flavors will make your blog a good one.

Best wishes to Self-Goal !! Shine
റാഫി said…
oru veritta kaazhcha