സെല്‍ഫ് ഗോള്‍ അടിച്ചവര്‍

header ads

മധ്യ കേരളത്തിലെ ഒന്നാം തരം മദ്യപാനിയും........സുന്ദരനും സുമുഖനും സര്‍വോപരി കാമുകിമാരുടെ രോ‍മാഞ്ചവുമായ പ്രിയപ്പെട്ട കൂട്ടുകാരനെ കുറച്ച് നാളുകളായി കാണാനില്ല. അറിയാവുന്ന എല്ലാ ബാറുകളിലും ഷാപ്പുകളിലും മയക്കുവെടി കേന്ദ്രങളിലും തപ്പി നോക്കി..................നോ രക്ഷ.......
നിങ്ങള്‍ ആരെങ്കിലും അവനെ കണ്ടു മുട്ടുകയനെന്കില്‍ എന്നെ ദയവായി എന്നെ അറിയിക്കുക അറിയ്ച്ചാല്‍ നിങ്ങള്ക്ക് പുണ്യം കിട്ടും പുണ്യം .....

Post a Comment

6 Comments

രണ്ട് ഐസിട്ട് ചീയേര്‍സ് പറയുമ്പോള്‍ ഞാനവിടെ എത്തിയിരിക്കും!
sanil said…
മുക്കുവാ ഉറപ്പല്ലേ പട്ടിക്കരുത്... ഞാന്‍ കാത്തിരിക്കും
THEJ said…
nalamathe pegil ice veezhumbol njanavide ethum. ennu rathri namukku veendum thudangam
ഇതാരെക്കുറിച്ചാ സനിലേ? പിന്നെ നീ കുത്തിയിരുന്ന മലയാളം ടൈപ്പാന്‍ പഠി. ചുമ്മാ റ്റയ്ക്ക് പകരം ട്ട ഒക്കെയടിച്ചാല്‍ വല്യ പാടാ...
sevenstar said…
ennodoppam kallu kudicha oral enne ottikkodukkum ennu angu paranjathu ethra shari
Anonymous said…
it was a great loss for kerala media ....and a great gain for tamil, he was really good