November 26, 2008

Legend dies, dreams live on

ഇതിഹാസ താരത്തിന്‍റെ അവസാന അഭിമുഖം

Happy moments

There are many… The first one came when under my captaincy, Services won the Santosh Trophy beating formidable Bengal. Being included in the India team which represented the country in the 1956 Olympics was the other momentous occasion in my life. Playing alongside P.K Banerjee, Mewalal, Balram, Chunni Goswami, Arun Ghosh made me feel on top of the world. I also have very happy memories of winning the soccer championships at the 1966 Bangkok Asiad and winning IFA Shield for East Bengal by defeating Iran’s Taj club. I played alongside Habib, Sudhir, Parimal Dey and Santo Mitra.

Regrets

I haven’t yet got the Padmashree like many of my peers like P.K. Banerji and others, who gave me lots of love and affection. I did not get the award as no MP of united Bihar or Jharkhand ever referred my name. Even Priya Ranjan Das Munshi told me that he felt guilty after coming to know that no one recommended my name.
I felt happy when P.K Banerjee, (Sailen) Manna da, Chunni Goswami got the Padmashree for giving their best to soccer. I too deserve these awards and respect but no politician is coming forward. Right now, I have been assigned the job of developing sports and games in rural areas of Bokaro.

Future of Indian soccer

Indian soccer has grown, but the standard of international soccer has developed much, more. We will have to go miles to be at par with other countries. There are many Dhonis in football and other sports, but the government does not pay attention to sports in this state.

Mistakes

The biggest mistake of my life was to shift to Bokaro, where initially I got some love and respect. Later in 2004 when some Bokaro Steel officials hatched a conspiracy to evict me, thanks to your paper, I was able to save my quarters.
I had gone on a fast after which former chief minister Jyoti Basu, Union ministers Priya Ranjan Das Munshi and Ram Vilas Paswan took up my case.
Spending time
Life has become hell for me and no one recognises me now. In the morning, I go to the grounds in Sector-V to feed crows and dogs all the while repenting my decision not to stay in Bengal.
Last wish
When I die, India should remember me as a goalkeeper who wanted to raise the standard of Indian soccer. After my death, if the people of Bengal still love me, they should convene a prayer meeting for me as I still love them and I am obliged they gave be prestige and respect. I bow my head to peers like Chunni Goswami, P.K Banerjee, Mewalal who had always told me not to leave Bengal.


കടപ്പാട് ടെലെഗ്രാഫ് ഇന്ത്യ

One-time Asia best passes away

Peter Thangaraj, who passed away on Monday night in Bokaro at the age of 72, was a prolific scorer when he started his career as a footballer in Secunderabad.
It was only at the insistence of his unit commander in the Madras Regimental Centre (MRC), that the six feet three inches Thangaraj took to goalkeeping when he joined the Indian Army.
As fate would have it, the teenager from Bolarum in Andhra Pradesh proved to be a great success under the bar for nearly 20 years and ended his career as one of India’s best custodians at the international level.
Thangaraj fell ill on Monday morning and was admitted to the Bokaro General Hospital. The end came at around 11.30 pm. He is survived by his wife, son and three daughters.
For 13 years, between 1955 and 1968, he was the national team’s undisputed first choice goalkeeper and even some of his most-talented contemporaries like S.S. Narayan, Sanat Sett and Prodyut Burman could not dislodge him from his position.
Tall, athletic and virtually unbeatable in the air, Thangaraj, who later quit the Army to join East Bengal, represented India in two Olympics, three Asian Games, three Asian Cups and four Merdeka tournaments.
Apart from winning the Jakarta Asian Games gold medal in 1962, Thangaraj was also a member of the team that finished fourth at the Melbourne Olympics.
Thangaraj, who was presented the Arjuna Award in 1967, was member of the Asian All-Star team twice in the 1960s. In 1959, Thangaraj kept the goal when India finished unbeaten runners-up in Merdeka.
Ironically, Thangaraj’s greatest moment of glory was marred by controversy to some extent. In the 1962 Asian Games, the national coach Syed Abdul Rahim was criticised by many for fielding Thangaraj in the final against South Korea after the goalkeeping great had missed the whole tournament through illness.
Though many felt that it was wrong on Rahim’s part to sideline Prodyut Burman, who was in scintillating form till the semi-final, Thangaraj proved how correct the coach was.
He did concede a goal after India took a 2-0 lead but was simply superb when the Koreans were at their rampaging best in the last 15 minutes. It was the greatest day in the history of Indian football and Thangaraj was the star performer.
Voted the best goalkeeper in Asia in 1958, Thangaraj was equally effective at the domestic level. One of the few players to win the Durand Cup for three different teams (MRC, East Bengal and Mohun Bagan), the stylish custodian from Andhra Pradesh was one of the biggest stars in Calcutta football in the 60s.
കുര്റെസി: telegraphindia

ഇന്ത്യ എഴുന്നൂറ് നോട്ടൌട്ട്

റെക്കോര്‍ഡ്കളുടെ സഹയാത്രികരായ ടീം ഇന്ത്യ ഏകദിന ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. നവംബര്‍ ഇരുപത്തിമൂന്നിന് ഇംഗ്ലണ്ടിനു എതിരെ ഇന്ത്യ ഇറങ്ങിയത് എഴുന്നൂറാം ഏകദിന മല്‍സരത്തിന്‌ ആയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ടീമാണ് ഇന്ത്യ. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടായിരത്തി എഴുന്നൂറ്റി എന്പത്തിയോന്നാം മത്സരം കൂടി ആയിരുന്നു ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം. ക്രിക്കറ്റ് ചരിത്രത്തിലേക്ക്
അപ്രതീക്ഷിതം ആയിട്ട് ആയിരുന്നു ഏകദിന മല്‍സരങ്ങളുടെ ചുവടുവെപ്പ്‌. ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്നില്‍ ഓസ്ട്രലിയയും എന്ഗ്ലാണ്ടും തമ്മിലുള്ള ആഷസ് ടെസ്റ്റില്‍ മഴമൂലം ആദ്യ നാള് ദിവസം കളി നടന്നില്ല. തുടര്‍ന്ന് മത്സരം ഉപേക്ഷിചെന്കിലും അന്ചാം ദിവസം കാണികള്‍ക്ക് വേണ്ടി അറുപത് ഓവര്‍ വീതമുള്ള ഒരു മത്സരം നടത്തി. ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്നു ജനുവരി അന്ചിനു നടന്ന ഈ മത്സരം ആയിരുന്നു
ആദ്യ ഔദ്യോഗിക ഏകദിനം. മല്‍സരത്തില്‍ ഓസ്ട്രേലിയ അഞ്ചു വിക്കറ്റിന് ജയിച്ചു. അന്നുമുതല്‍ ഏകദിനങ്ങള്‍ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ട മത്സരം ആയി. കാണികളുടെ മനം കീഴടക്കിയ ഏകദിനത്തില്‍ ഇന്ത്യയുടെ അരങ്ങേറ്റം ആയിരത്തി തൊള്ളായിരത്തി എഴുപത്തിനാല് ജൂലൈ പതിമൂന്നിനു ആയിരുന്നു. ഇംഗ്ലണ്ട് ആയിരുന്നു എതിരാളികള്‍. അജിത് വടെകരിനു കീഴില്‍ ഇറങ്ങിയ ഇന്ത്യ നാള് വിക്കറ്റിന് തോറ്റു.ആദ്യ ജയത്തിനു ഇന്ത്യക്ക് ഒരു വര്ഷം
കൂടെ കാത്തിരിക്കേണ്ടി വന്നു . പ്രഥമ ലോക കപ്പില്‍ ഈസ്റ്റ് ആഫ്രിക്കയെ ആണ് ഇന്ത്യ ആദ്യമായി ഏകദിനത്തില്‍ തോല്പിച്ചത്. പത്തു വിക്കറ്റിന് ആയിരുന്നു എന്നെന്നും ഓര്‍മ്മിക്കുന്ന ഇന്ത്യന്‍ വിജയം. ഒരു ടീം പത്തു വിക്കറ്റിന് ജയിക്കുന്നതും ആദ്യമായിരുന്നു. തുടര്‍ന്ന് രേകോര്ടുകള്‍ക്ക് ഒപ്പം ആയിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്റെ യാത്ര. ഇന്ത്യ എഴുന്നൂരാം മല്‍സരത്തിന്‌ ഇറങ്ങിയതും അരങ്ങേറ്റക്കാര്‍ക്ക് എതിരെ ആയിരുന്നു എണ്ണ സവിശേഷതയും ഉണ്ട്......
ഇനി കുറച്ചു കണക്കുകളിലേക്ക് ...... ഇന്ത്യ ഇതുവരെ കളിച്ച എഴുന്നൂറ് മല്‍സരങ്ങളില്‍ 336എണ്ണം ജയിച്ചു.331 മല്‍സരങ്ങളില്‍ തോറ്റു. 30 ഏകദിനങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍ മൂന്നെണ്ണം ടൈ ആയി. മുഹമ്മദ് അസറുദ്ദീന്‍ ആണ് ഇന്ത്യക്ക് ഏറ്റവും അധികം ട്രോഫികള്‍ സമ്മാനിച്ച നായകന്‍. അസര്‍ പത്തു കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ചു. എങ്കിലും 1983ല്‍ കപിലിന്റെ ചെകുത്താന്മാര്‍ നേടിയ ലോക കപ്പു വിജയമാണ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും
വലിയ നേട്ടം. ഏറ്റവും അധികം രണ്സും ശതകവും നേടിയ തരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആണ്. 417 ഏകദിനങ്ങളില്‍ പാഡ് കെട്ടിയ സച്ചിന്‍ 16,372 റണ്‍സും 42 ശതകങ്ങളും നേടിയ്ട്ടുണ്ട്. 24 രാജ്യങ്ങളാണ് ഇതുവരെ രാജ്യാന്തര തലത്തില്‍ ഏകദിന മത്സരം കളിച്ചിട്ടുള്ളത്. ഇന്ത്യ കഴിഞ്ഞാല്‍ 687 മല്‍സരങ്ങള്‍ കളിച്ച ഓസ്ട്രേലിയ ആണ് ഏറ്റവും കൂടുതല്‍ ഏകദിനത്തിന് പാഡ് കെട്ടിയ ടീം.

November 23, 2008

ഇന്ത്യ എഴുന്നൂറ് നോട്ടൌട്ട്

റെക്കോര്‍ഡ്കളുടെ സഹയാത്രികരായ ടീം ഇന്ത്യ ഏകദിന ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ടു. നവംബര്‍ ഇരുപത്തിമൂന്നിന് ഇംഗ്ലണ്ടിനു എതിരെ ഇന്ത്യ ഇറങ്ങിയത് എഴുന്നൂറാം ഏകദിന മല്‍സരത്തിന്‌ ആയിരുന്നു. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ടീമാണ് ഇന്ത്യ. ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടായിരത്തി എഴുന്നൂറ്റി എന്പത്തിയോന്നാം മത്സരം കൂടി ആയിരുന്നു ഇന്ത്യ ഇംഗ്ലണ്ട് പോരാട്ടം. ക്രിക്കറ്റ് ചരിത്രത്തിലേക്ക് അപ്രതീക്ഷിതം ആയിട്ട് ആയിരുന്നു ഏകദിന മല്‍സരങ്ങളുടെ ചുവടുവെപ്പ്‌. ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്നില്‍ ഓസ്ട്രലിയയും എന്ഗ്ലാണ്ടും തമ്മിലുള്ള ആഷസ് ടെസ്റ്റില്‍ മഴമൂലം ആദ്യ നാള് ദിവസം കളി നടന്നില്ല. തുടര്‍ന്ന് മത്സരം ഉപേക്ഷിചെന്കിലും അന്ചാം ദിവസം കാണികള്‍ക്ക് വേണ്ടി അറുപത് ഓവര്‍ വീതമുള്ള ഒരു മത്സരം നടത്തി. ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഒന്നു ജനുവരി അന്ചിനു നടന്ന ഈ മത്സരം ആയിരുന്നു ആദ്യ ഔദ്യോഗിക ഏകദിനം. മല്‍സരത്തില്‍ ഓസ്ട്രേലിയ അഞ്ചു വിക്കറ്റിന് ജയിച്ചു. അന്നുമുതല്‍ ഏകദിനങ്ങള്‍ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ട മത്സരം ആയി. കാണികളുടെ മനം കീഴടക്കിയ ഏകദിനത്തില്‍ ഇന്ത്യയുടെ അരങ്ങേറ്റം ആയിരത്തി തൊള്ളായിരത്തി എഴുപത്തിനാല് ജൂലൈ പതിമൂന്നിനു ആയിരുന്നു. ഇംഗ്ലണ്ട് ആയിരുന്നു എതിരാളികള്‍. അജിത് വടെകരിനു കീഴില്‍ ഇറങ്ങിയ ഇന്ത്യ നാള് വിക്കറ്റിന് തോറ്റു.ആദ്യ ജയത്തിനു ഇന്ത്യക്ക് ഒരു വര്ഷം കൂടെ കാത്തിരിക്കേണ്ടി വന്നു . പ്രഥമ ലോക കപ്പില്‍ ഈസ്റ്റ് ആഫ്രിക്കയെ ആണ് ഇന്ത്യ ആദ്യമായി ഏകദിനത്തില്‍ തോല്പിച്ചത്. പത്തു വിക്കറ്റിന് ആയിരുന്നു എന്നെന്നും ഓര്‍മ്മിക്കുന്ന ഇന്ത്യന്‍ വിജയം. ഒരു ടീം പത്തു വിക്കറ്റിന് ജയിക്കുന്നതും ആദ്യമായിരുന്നു. തുടര്‍ന്ന് രേകോര്ടുകള്‍ക്ക് ഒപ്പം ആയിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിന്റെ യാത്ര. ഇന്ത്യ എഴുന്നൂരാം മല്‍സരത്തിന്‌ ഇറങ്ങിയതും അരങ്ങേറ്റക്കാര്‍ക്ക് എതിരെ ആയിരുന്നു എണ്ണ സവിശേഷതയും ഉണ്ട്......

ഇനി കുറച്ചു കണക്കുകളിലേക്ക് ......

ഇന്ത്യ ഇതുവരെ കളിച്ച എഴുന്നൂറ് മല്‍സരങ്ങളില്‍ 336എണ്ണം ജയിച്ചു.331 മല്‍സരങ്ങളില്‍ തോറ്റു. 30 ഏകദിനങ്ങള്‍ ഉപേക്ഷിച്ചപ്പോള്‍ മൂന്നെണ്ണം ടൈ ആയി. മുഹമ്മദ് അസറുദ്ദീന്‍ ആണ് ഇന്ത്യക്ക് ഏറ്റവും അധികം ട്രോഫികള്‍ സമ്മാനിച്ച നായകന്‍. അസര്‍ പത്തു കിരീടങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ചു. എങ്കിലും 1983ല്‍ കപിലിന്റെ ചെകുത്താന്മാര്‍ നേടിയ ലോക കപ്പു വിജയമാണ് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം. ഏറ്റവും അധികം രണ്സും ശതകവും നേടിയ തരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആണ്. 417 ഏകദിനങ്ങളില്‍ പാഡ് കെട്ടിയ സച്ചിന്‍ 16,372 റണ്‍സും 42 ശതകങ്ങളും നേടിയ്ട്ടുണ്ട്. 24 രാജ്യങ്ങളാണ് ഇതുവരെ രാജ്യാന്തര തലത്തില്‍ ഏകദിന മത്സരം കളിച്ചിട്ടുള്ളത്. ഇന്ത്യ കഴിഞ്ഞാല്‍ 687 മല്‍സരങ്ങള്‍ കളിച്ച ഓസ്ട്രേലിയ ആണ് ഏറ്റവും കൂടുതല്‍ ഏകദിനത്തിന് പാഡ് കെട്ടിയ ടീം.

Resistance Bands, Free Blogger Templates